Wednesday, 29 April 2009
അങനെ ഞാനും ഒന്നു ബ്ലോഗിക്കമെന്നു കരുതി,ബ്ലോഗനുള്ള പൂതി കൊണ്ടൊന്നുമല്ല,എല്ലാർക്കും ബ്ലൊഗ്,പിന്നെ ഞാനെന്തിനു വെറുതെ ഇരിക്കണം....അല്ല പിന്നെ,ആന ..........ന്നതു പോലെ ആടു.........നു നോക്കിയാലുള്ള അവസ്ഥ അറിയാല്ലോ.ഇതിൽ ഇനി ആരാണ് ആന,ആരാണ് ആട് എന്നുള്ള കാരിയത്തിൽ മാത്രമാന്നു തർക്കം.........അതു എന്തായലും വഴിയെ കണ്ട് പിടിക്കാം
Subscribe to:
Post Comments (Atom)

AANAYEYUM THAPPI NADAKKANDA.....
ReplyDeleteSWANTHAMAAYITTANGU .......YAAL MATHI..
മുശ്താക്
ReplyDeleteനിറങ്ങള്‍ ബന്ഗിയുള്ളതാണ്..... കണ്ണ് വേദനിപ്പിക്കാനുള്ള ഉദ്ദേശം മാറ്റി വയ്ക്കൂ... നല്ല നിറങ്ങള്‍ ലയൌടിനായി തിരഞ്ഞെടുക്കൂ ... പ്ലീസ്...